• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം മാന്തടത്ത് കടന്നല്‍ കൂട് ഭീഷണി ഉയര്‍ത്തുന്നതായി പരാതി

ckmnews by ckmnews
February 8, 2026
in UPDATES
A A
ചങ്ങരംകുളം മാന്തടത്ത് കടന്നല്‍ കൂട് ഭീഷണി ഉയര്‍ത്തുന്നതായി പരാതി
0
SHARES
271
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കടന്നല്‍ കൂട് ഭീഷണി ഉയര്‍ത്തുന്നതായി പരാതി.മേലെ മാന്തടത്ത് വാഴ്ത്തുപറമ്പില്‍ ശങ്കരന്റെ വീട്ടിലെ തെങ്ങിലാണ് മലങ്കടന്നല്‍ കൂട് കൂട്ടിയത്.രാത്രി കാലങ്ങളില്‍ ചെറിയ രീതിയില്‍ പുറത്തേക്ക് വന്നിരുന്ന കടന്നലുകള്‍ അടുത്ത ദിവസങ്ങളിലായി കൂട്ടത്തോടെ വീടുകളിലെത്തുകയാണെന്നും ഇവ കുട്ടികളും പ്രായമായവരും അടക്കമുള്ള കുടുംബങ്ങളില്‍ വലിയ ഭീഷണി ആവുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.തെങ്ങിന്റെ ഓലയിലാണ് അപകടകാരിയായ കടന്നലുകള്‍ കൂട് കൂട്ടിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മൂക്കുതലയില്‍ എട്ടോളം തൊഴിലുറപ്പ് തൊഴിലാളികളെ കടന്നല്‍ കൂട്ടം അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു.പൊതുജനങ്ങള്‍ക്ക് ഭീഷണിയായ കടന്നല്‍ കൂട് നശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Posts

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

October 18, 2026
1
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

2
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

40
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

17
Next Post
മഞ്ഞനിക്കര പാത്രീയർക്ക പതാക ഘോഷയാത്രയ്ക്ക് ചാലിശ്ശേരിയിൽ സ്വീകരണം നൽകി

Recent News

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
1
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
2
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
2
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

October 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025