• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രാദേശിക മാധ്യമപ്രവര്‍ത്തകുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം:കെഎംപിയു ജില്ലാ കണ്‍വന്‍ഷന്‍

ckmnews by ckmnews
February 8, 2026
in UPDATES
A A
പ്രാദേശിക മാധ്യമപ്രവര്‍ത്തകുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം:കെഎംപിയു ജില്ലാ കണ്‍വന്‍ഷന്‍
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള അസംഘടിത സാമൂഹ്യസുരക്ഷാ പദ്ധതിയിലൂടെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്ന ക്ഷേമപദ്ധതിയിലെ ആനൂകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ചങ്ങരംകുളം ഐസര്‍ കോളേജ് കാമ്പസിൽ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് കോക്കൂര്‍ അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് ഗീവര്‍ ചാലിശ്ശേരി മുഖ്യാതിഥിയായി.ചടങ്ങില്‍ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു. ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവനൂര്‍ പ്രവര്‍ത്തന റിപ്പോർട്ടും, യൂണിയന്‍ സ്ഥാപകന്‍ വി സെയ്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ഷാഫി ചങ്ങരംകുളം, ശ്രീജിത്ത് എരുവപ്ര,ഷാജി എരമംഗലം, റാഷിദ് നെച്ചിക്കല്‍, പ്രഗിലേഷ് ശോഭ, ജീന മണിമണ്ഠന്‍, പി പി സുനീറ,നൗഷിജ,അസ്‌ന എന്നിവര്‍ സംസാരിച്ചു. 13 അംഗ കമ്മിറ്റിയെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.
ജീന മണികണ്ഠനെ പ്രസിഡന്റായും പി പി സുനീറയെയും സെക്രട്ടറിയായും പി വി നൗഷിജയെ ട്രഷററായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ഷാജി എരമംഗലത്തിനെയും ജോയിൻ്റ് സെക്രട്ടറിയായി ശ്രീജിത്ത് എരുവപ്രയേയും തെഞ്ഞെടുത്തു. രാധാകൃഷ്ണന്‍ പെരിന്തല്‍മണ്ണയെ രക്ഷാധികാരിയായും തെരഞ്ഞടുത്തു.

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

August 30, 2026
37
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

25
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

898
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

19
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

30
Next Post
വീണ് കിട്ടിയ പണമടങ്ങിയ പെഴ്സ് ഉടമക്ക് കൈമാറി ഒമ്പതാംക്ളാസ് വിദ്യാര്‍ത്ഥി

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
37
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
25
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
37
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
898
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025