• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീണ് കിട്ടിയ പണമടങ്ങിയ പെഴ്സ് ഉടമക്ക് കൈമാറി ഒമ്പതാംക്ളാസ് വിദ്യാര്‍ത്ഥി

ckmnews by ckmnews
February 8, 2026
in UPDATES
A A
വീണ് കിട്ടിയ പണമടങ്ങിയ പെഴ്സ് ഉടമക്ക് കൈമാറി ഒമ്പതാംക്ളാസ് വിദ്യാര്‍ത്ഥി
0
SHARES
418
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:വീണ് കിട്ടിയ പണമടങ്ങിയ പെഴ്സ് ഉടമക്ക് കൈമാറി ഒമ്പതാംക്ളാസ് വിദ്യാര്‍ത്ഥി.പൊന്നാനി എം ഐ ബോയ്സ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പള്ളിത്താഴത്ത് വീട്ടിൽ മൊയ്തീൻ മകൻ ഫഹദ്നാണ് കഴിഞ്ഞ ദിവസം പുതുപൊന്നാനിയിൽ നിന്നും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ഒരു പേഴ്സ് വീണ് കിട്ടിയത്.ഫഹദ് ഉടനെ അത് പൊന്നാനി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു . തുടര്‍ന്ന് പൊന്നാനി പോലീസ് പേഴ്സന്റെ ഉടമസ്ഥനെ കണ്ടെത്തുകയും പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ എസ്.അഷറഫിന്റെ സാന്നിധ്യത്തിൽ നഷ്ടപ്പെട്ട പേഴ്സ് ഉടമസ്ഥനായ പെരിങ്ങാടൻ അജ്മലിന് നൽകുകയും ചെയ്തു

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

163
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

102
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

17
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

199
Next Post
ആലംകോട് പഞ്ചായത്ത്‌ പദ്ധതി പ്രവർത്തനം’വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു

ആലംകോട് പഞ്ചായത്ത്‌ പദ്ധതി പ്രവർത്തനം'വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
163
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
102
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025