• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്തിൽ ചരിത്ര വിജയം നേടിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ckmnews by ckmnews
February 7, 2026
in UPDATES
A A
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്തിൽ ചരിത്ര വിജയം നേടിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്തിൽ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.എടപ്പാൾ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനവിധിയുടെ ജയാരവം എന്ന സ്വീകരണ സമ്മേളനം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉൽഘാടനം ചെയ്തു.റഫീഖ് പിലാക്കൽ അധ്യക്ഷനായി.എം.എസ്. എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.തൊഹാനി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി. കെ. എം ഷാഫി, മലപ്പുറം ജില്ലാപഞ്ചായത്ത് അംഗം അഷ്‌ഹർ പെരുമുക്ക്,കെ. ടി ബാവഹാജി, ഹാരിസ്. ടി,മുഹമ്മദലി ഹാജി,കെ. വി മുഹമ്മദ്‌ ലൈസ്, എം. പി റസാഖ്, വി. കെ. എ മജീദ്,കെ.വി റഷീദ് മൗലവി,അസീസ് കരിമ്പനക്കൽ,ബുഷറ ജലീൽ,ബാവ. കെ. വി,എൻ. എ കാദർ എന്നിവർ സംസാരിച്ചു.

Related Posts

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു
UPDATES

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

October 19, 2026
13
കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു
UPDATES

കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു

October 19, 2026
19
മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു
UPDATES

മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

October 19, 2026
27
പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

October 19, 2026
22
തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
44
ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
UPDATES

ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

October 19, 2026
243
Next Post
കിടപ്പാടം ലഭിച്ച ആഹ്ലാദത്തിൽ ഒൻപത് കുടുംബങ്ങൾ’വീടുവെക്കാൻ ആവശ്യമായ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമാറി

കിടപ്പാടം ലഭിച്ച ആഹ്ലാദത്തിൽ ഒൻപത് കുടുംബങ്ങൾ'വീടുവെക്കാൻ ആവശ്യമായ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമാറി

Recent News

‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

October 19, 2026
0
ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി

October 19, 2026
0
സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

October 19, 2026
11
കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

October 19, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025