• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കിടപ്പാടം ലഭിച്ച ആഹ്ലാദത്തിൽ ഒൻപത് കുടുംബങ്ങൾ’വീടുവെക്കാൻ ആവശ്യമായ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമാറി

ckmnews by ckmnews
February 7, 2026
in UPDATES
A A
കിടപ്പാടം ലഭിച്ച ആഹ്ലാദത്തിൽ ഒൻപത് കുടുംബങ്ങൾ’വീടുവെക്കാൻ ആവശ്യമായ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമാറി
0
SHARES
430
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കുടുംബനാഥന്മാർ മരണപ്പെട്ട ഒൻപത് കുടുംബങ്ങൾക്ക് വീടുവെക്കാൻ ആവശ്യമായ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിക്കൊണ്ട് പ്രമാണങ്ങൾ കൈമാറി.ആലങ്കോട് വില്ലേജിലെ കോക്കൂരിൽ ഇടയത്തുവളപ്പിൽ മുഹമ്മദ് കുട്ടിഹാജി സൗജന്യമായി നൽകിയ ഭൂമി രജിസ്റ്റർ ചെയ്ത പ്രമാണങ്ങളാണ് റൈസ് ആൻഡ് ഫിഷ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ഗുണഭോക്താക്കൾക് കൈമാറിയത്.വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഈ ഭൂമിയിൽ ഏഴു കുടുംബങ്ങൾക്കായി ഭവന നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു.പ്രമാണ കൈമാറ്റ ചടങ്ങ് തൃശ്ശൂർ മെഡിക്കൽ കോളേജ് ഡോക്ടർ ഷഹീർ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. നെല്ലറ ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ മുഖ്യ അതിഥിയായി.ഈവി മുഹമ്മദ് കുട്ടി ഹാജി,സുഹറ മുഹമ്മദ് കുട്ടി ഹാജി,ഉമർ മൗലവി,കുഞ്ഞുമുഹമ്മദ് പന്താവൂർ, നിദ സലീം ,അബ്ദുല്ലത്തീഫ് കാടഞ്ചേരി, ഉമ്മർ മൗലവിഎന്നിവർ ഗുണഭോക്താക്കൾക്ക് പ്രമാണങ്ങൾ കൈമാറി.ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ പിപിഎം അശ്റഫ് അധ്യക്ഷ വഹിച്ചു.പി പി ഖാലിദ്,കെ വി മുഹമ്മദ്, എം അബ്ബാസ് അലി,ഹൈദ്രോസ് പട്ടേൽ എന്നിവർ പ്രസംഗിച്ചു

Related Posts

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി
UPDATES

June 13, 2026
119
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

78
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

196
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

103
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

140
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

300
Next Post
പൊന്നാനി കോടതി പരിസരത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Recent News

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
119
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
78
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
196
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025