• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു

ckmnews by ckmnews
February 3, 2026
in Local News
A A
ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ അടുത്ത പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ വികസന സദസ്സ് സംഘടിപ്പിച്ചു, വൈസ് പ്രസിഡന്റ്‌ സുബൈർ ഉതിനുപറമ്പ് അദ്യക്ഷത വഹിച്ചു, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്‌റഫ് കോക്കൂർ ഉത്ഘാടനം ചെയ്തു,പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു, സ്റ്റാൻഡിങ് ചെയർമാൻമാരായ ഫവാസ് കിഴിക്കര, ശാരിക മുരളീധരൻ, ഫാത്തിമ്മ ലത്തീഫ്, ആസുത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസഫലി, ആസു ത്രണ സമിതി അംഗങ്ങളായ ഷാനവാസ്‌ വട്ടത്തൂർ, അടാട്ട് വാസുദേവൻ, രാംദാസ് മാസ്റ്റർ, ഉമ്മർ തലാപ്പിൽ, അലി പരുവിങ്ങൽ, ബഷീർ കക്കിടിക്കൽ, അബ്ദുൾസലാം എന്ന കുഞ്ഞു,പി വിജയൻ,എൻ വി ഉണ്ണി, അംബിക ടീച്ചർ, പി പി കാലിദ്,പി ടി കാദർ, സി കെ അഷറഫ്, കെ അനസ്, മുജീബ് കോക്കൂർ,എം ഹരിദാസ്, കൃഷ്ണൻ പാവിട്ടപ്പുറം, ജലീൽ കെ എ അൽത്താഫ് കക്കിടിക്കൽ, റഔഫ് ചിയ്യാനൂർ, പഞ്ചായത്ത്‌ സെക്രട്ടറി സുധൻ കെ എസ് പങ്കെടുത്തു.

Related Posts

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
434
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു
Local News

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
141
മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Local News

മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

June 11, 2026
128
മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച
Local News

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

June 11, 2026
44
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
555
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
515
Next Post
ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

Recent News

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
31
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
26
ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ

June 13, 2026
24
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025