• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടേറ്റ് ലഹരിക്ക തിരെ സൗഹൃദ ഫുട്ബോൾ മാച്ച് നടത്തി

ckmnews by ckmnews
February 1, 2026
in UPDATES
A A
സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടേറ്റ് ലഹരിക്ക തിരെ സൗഹൃദ ഫുട്ബോൾ മാച്ച് നടത്തി
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുമരനല്ലൂര്‍:സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടേറ്റ് കപ്പൂർ ഗ്രാമ പഞ്ചായത്തിൽ ലഹരിക്ക തിരെ സൗഹൃദ ഫുട്ബോൾ മാച്ച് നടത്തി.കുമരനല്ലൂർ ഹൈസ്കൂൾ മൈതാനിയിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷ നസീമ നാസർ ഉദ്ഘാടനം ചെയ്തു. കെ എഫ് ജി കുമരനല്ലൂർ ചാമ്പ്യൻമാരായി. റെഡ് സ്റ്റാർ കൊടിക്കാം കുന്ന് റണ്ണേഴ്സ് കപ്പ് നേടി. വിജയികൾങ്ങള്ള സമ്മാനദാനം വൈസ് പ്രസിഡൻ്റ് പി രാജീവ്, വാർഡ് അംഗം അലി കുമരനല്ലൂർ, കെ. നൂറുൽ അമീൻ, പഞ്ചായത്ത് സെക്രട്ടറി എ. ജെ. പ്രശാന്ത് എന്നിവർ നൽകി. ഷരീഫ് അന്നിക്കര ,വി. പി.ഫാതിമ , ടി.ടി. നസീമ, കെ.ഷിഹാബ്, ടി. കാലിദ്, കെ.കെ. സമീർ, വി.കെ. അഡീസ്,ഒ.എം. നൗഷാദ്, സി.ടോമി, സാബിർ, തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
10
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
69
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
27
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
8
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
56
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
111
Next Post
സ്ത്രീവേഷം ധരിച്ച് എസ്.ഐ.ആർ ഉദ്യോഗസ്ഥ ചമഞ്ഞെത്തി സ്വർണം കവർന്നയാൾ അറസ്റ്റിൽ

സ്ത്രീവേഷം ധരിച്ച് എസ്.ഐ.ആർ ഉദ്യോഗസ്ഥ ചമഞ്ഞെത്തി സ്വർണം കവർന്നയാൾ അറസ്റ്റിൽ

Recent News

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
0
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
0
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
208
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
190
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025