• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നമദ്രസ അധ്യാപക പരിശീലന കോഴ്സ് ആരംഭിച്ചു

ckmnews by ckmnews
February 1, 2026
in UPDATES
A A
കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നമദ്രസ അധ്യാപക പരിശീലന കോഴ്സ് ആരംഭിച്ചു
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന DMTE (ഡിപ്ലോമ ഇൻ മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ) മദ്രസ്സാധ്യാപകർക്കുള്ള 6 മാസത്തെ ട്രെയിനിംഗ് പ്രോഗ്രാം പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ആരംഭിച്ചു.കേരളത്തിലെ ഇരുപത്തിമൂന്നാമത്തെ ഡിപ്ലോമ ഇൻ മദ്രസ്സ ടീച്ചേഴ്സ് എഡ്യൂക്കേഷൻ (DMTE) പഠനകേന്ദ്രമാണ് അസ്സബാഹ് അറബിക് കോളേജ്.കെ എൻ എം വനിതാ വിഭാഗമായ എം ജി എമ്മിൻ്റെ നേതൃത്വത്തിലാണ് ട്രെയിനിംഗ് സംഘടിപ്പിച്ചിട്ടുള്ളത്.കെഎന്‍എം സംസ്ഥാന എഡ്യൂക്കേഷൻ ബോർഡ് അംഗം ഉസ്മാൻ മിശ്കാത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കെ എൻ എം മണ്ഡലം പ്രസിഡൻ്റ് കുഞ്ഞുമുഹമ്മദ് പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. കെ എൻ എം മണ്ഡലം സെക്രട്ടറി കെ ഹമീദ് മാസ്റ്റർ, കുഞ്ഞിക്കോയ ചാലിശ്ശേരി,അസ്സബാഹ് അറബിക് കോളേജ് പ്രസിഡൻ്റ് എം വി ബഷീർ, DMTE Co-ordinator ഹാഷിം മുണ്ടക്കയം,DMTE Convenor സുഹ്റ ടീച്ചർ ചാലിശ്ശേരി,അസിസ്റ്റന്റ് കോഡിനേറ്റര്‍ വി മീന കോയ എം എസ് എം മണ്ഡലം സെക്രട്ടറി ആദിൽ എം അലി ,അസ്സബാഹ് അറബിക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ യാസിർ അൻസാരി തുടങ്ങിയവർ പങ്കെടുത്തു

Related Posts

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി
UPDATES

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
1
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി
UPDATES

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
4
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
2
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം
UPDATES

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
2
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്
UPDATES

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

October 17, 2026
2
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ
UPDATES

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

October 17, 2026
2
Next Post
സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടേറ്റ് ലഹരിക്ക തിരെ സൗഹൃദ ഫുട്ബോൾ മാച്ച് നടത്തി

സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടേറ്റ് ലഹരിക്ക തിരെ സൗഹൃദ ഫുട്ബോൾ മാച്ച് നടത്തി

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
1
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
4
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
2
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025