ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാ ശിവരാത്രി 2026’ബുക്ക് ലെറ്റ് പ്രകാശനം പ്രമുഖ വ്യവസായി ഡോക്ടര്‍ കെവി. കൃഷ്ണൻ നിർവഹിച്ചു.മാടവ് നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യ സംഭാവന ഡോക്ടര്‍ കൃഷ്ണനിൽ നിന്നും ജനറൽ കൺവീനർ വി. ചന്ദ്രൻ നായർ ഏറ്റു വാങ്ങി. ട്രഷറർ വിജയൻ വാക്കെത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേൽശാന്തി ശിവപൂജൻ ശിവദാസൻ മുല്ലപ്പുള്ളി,ചന്ദ്രൻ നായർ പൗർണമി,ഡോക്ടര്‍ അരുൺ. എംകെ,രാജഗോപാൽ വിസി,സജേഷ് മാസ്റ്റർ,ബിന്ദു കെ,ബാലകൃഷ്ണൻ നായർ,ഉണ്ണികൃഷ്ണൻ കെടി,ചന്ദ്രശേഖരൻ പ്രേമദാസൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു







