• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐഎസ്എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ബസ്റ്റോപ്പും പരിസരവും ശുചീകരിച്ചു

ckmnews by ckmnews
January 27, 2026
in UPDATES
A A
ഐഎസ്എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ബസ്റ്റോപ്പും പരിസരവും ശുചീകരിച്ചു
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷ ദിനത്തില്‍ ഐഎസ്എം ഈലാഫ് സോഷ്യൽ വെൽഫെയറിന്റെ ഭാഗമായി മണ്ഡലത്തിൽ ഐഎസ്എം,എംഎസ്എം പ്രവർത്തകർ ചങ്ങരംകുളം ഹൈവേ ബസ്റ്റോപ്പ് പരിസരം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.ഐഎസ്എം മണ്ഡലം സെക്രട്ടറി ഫാസിൽ ചാലിശ്ശേരി സ്വാഗതവും, മണ്ഡലം പ്രസിഡന്റ് യാസീർ എറവറാംകുന്ന് അധ്യക്ഷത വഹിച്ച യോഗത്തിൽ കെഎൻഎം മണ്ഡലം പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് പന്താവൂർ, ശരീഫ് മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സംസാരിച്ചു.ഐഎസ്എം ഭാരവാഹികളായ റഹീം,ഫദിഹ്, ആദിൽ, ഫസീഹ്,സഹൽ,സബീഹ് തുടങ്ങിയ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ നേതൃത്വം കൊടുത്തു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
28
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
64
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
38
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
19
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
15
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
41
Next Post
കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് എടപ്പാൾ ഉപജില്ലാ സമ്മേളനം നടത്തി

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് എടപ്പാൾ ഉപജില്ലാ സമ്മേളനം നടത്തി

Recent News

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
0
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
0
മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

October 6, 2026
3
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025