• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദീപക്കിന്റെ ആത്മഹത്യ;യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ckmnews by ckmnews
January 19, 2026
in UPDATES
A A
ദീപക്കിന്റെ ആത്മഹത്യ;യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
0
SHARES
500
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ, യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് തീരുമാനം. യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.വിഡിയോ പ്രചരിപ്പിച്ച യുവതിയുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ പരാതി വ്യാജമാണെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത്‌ മുന്നോട്ടു പോകും. ഒരു സംഭവം വച്ച് എല്ലാം സാമാന്യവത്കരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Related Posts

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി
UPDATES

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

April 29, 2026
2k
കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു
UPDATES

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

April 29, 2026
84
പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍
UPDATES

പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

April 29, 2026
26
ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ
UPDATES

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

April 29, 2026
122
താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’
UPDATES

താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’

April 29, 2026
235
ഹാജി മാർക്ക് ചങ്ങരംകുളം മണ്ഡലം കെഎന്‍എം കമ്മിറ്റിയുടെ കീഴിൽ യാത്രയയപ്പ് നൽകി
UPDATES

ഹാജി മാർക്ക് ചങ്ങരംകുളം മണ്ഡലം കെഎന്‍എം കമ്മിറ്റിയുടെ കീഴിൽ യാത്രയയപ്പ് നൽകി

April 29, 2026
92
Next Post
പൊന്നാനിയില്‍ വർദ്ധിച്ച് വരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തിര നടപടി സ്വീകരിക്കണം:ടികെ അഷറഫ്

പൊന്നാനിയില്‍ വർദ്ധിച്ച് വരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തിര നടപടി സ്വീകരിക്കണം:ടികെ അഷറഫ്

Recent News

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

April 29, 2026
2k
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

April 29, 2026
43
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

April 29, 2026
94
മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

April 29, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025