എടപ്പാള്‍:പഴയ കാല മുസ്‌ലിം ലീഗ് നേതാവ് വട്ടംകുളം സ്വദേശി ഹൈദരലി മാസ്റ്റർ നിര്യാതനായി.ആനക്കരയിലെ വീട്ടിലുള്ള മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മണിക്ക് വട്ടകുളത്തെ വീട്ടിൽ എത്തിച്ച് ഉച്ചക്ക് 12 മണിക്ക് വട്ടംകുളം പള്ളി ഖബ്ർസ്ഥാനിൽ ഖബറടക്കം നടത്തും