• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി.

ckmnews by ckmnews
January 18, 2026
in UPDATES
A A
ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി.
0
SHARES
1.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ബസിലെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തിരക്കുള്ള ബസില്‍ സഞ്ചരിക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിക്കുകയായിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

ഇന്ന് പുലര്‍ച്ചെയാണ് ദീപക്കിനെ അദ്ദേഹത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് യുവതി പരാതിപ്പെട്ടത്. പിന്നാലെ വടകര പൊലീസില്‍ പരാതിയും നല്‍കി.

Related Posts

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും
UPDATES

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും

March 10, 2026
4
നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു
UPDATES

നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

March 10, 2026
3
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു
UPDATES

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

March 10, 2026
66
മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും
UPDATES

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

March 10, 2026
150
ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
UPDATES

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

March 10, 2026
334
വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു
UPDATES

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

March 10, 2026
32
Next Post
കലാമാമങ്കത്തിന് കൊടിയിറങ്ങി; കലാകിരീടം കണ്ണൂരിന്, 13-ാം തവണയും ചാമ്പ്യന്മാരായി ആലത്തൂർ BSS ഗുരുകുലം

കലാമാമങ്കത്തിന് കൊടിയിറങ്ങി; കലാകിരീടം കണ്ണൂരിന്, 13-ാം തവണയും ചാമ്പ്യന്മാരായി ആലത്തൂർ BSS ഗുരുകുലം

Recent News

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും

March 10, 2026
4
നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

March 10, 2026
3
‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല, ചിലർ  തന്റെ  ചോര  കുടിക്കാൻ  കാത്തിരിക്കുന്നു’

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുന്നു’

March 10, 2026
28
കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

March 10, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025