• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൂരപ്പറമ്പിൽ തലയെടുപ്പോടെ കണ്ണൂർ, തൊട്ടുപിന്നിൽ തൃശൂരും പാലക്കാടും’സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപനം

ckmnews by ckmnews
January 18, 2026
in UPDATES
A A
പൂരപ്പറമ്പിൽ തലയെടുപ്പോടെ കണ്ണൂർ, തൊട്ടുപിന്നിൽ തൃശൂരും പാലക്കാടും’സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപനം
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ:സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാവും.പൂരപ്പറമ്പിൽ കലോത്സവപ്പോര് കനക്കു​മ്പോൾ തല​യെടു​പ്പോടെ മുന്നിലുള്ളത് കണ്ണൂർ ആണ്. 935 ​​പോയിൻന്റാണ് കണ്ണൂർ സ്വന്തമാക്കിയത്.തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂർ 930 ​പോയിന്റുമായി മത്സരം കടുപ്പിക്കുന്നുണ്ട്.മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 927 ​​പോയിന്റാണു​ള്ളത്. 762 ​പോയിന്റു​മായി ഇടുക്കിയാണ് 14ാം സ്ഥാനത്ത്.ഇന്ന് ക​ലോത്സവം അവസാനിക്കാനിരിക്കെ സദസ്സുകളിൽ വൻ ജനത്തിരക്കാണ് അനുഭവ​പ്പെടുന്നത്.ഇന്നലെ വൈകീ​​ട്ടോടെയാണ് ജനസാഗരം ഇരമ്പയെത്താൻ തുടങ്ങിയത്. തൃശൂർ അക്ഷരാർഥത്തിൽ മറ്റൊരു പൂരത്തിരക്കാണ് അനുഭവിക്കുന്നത്.

നാ​ളെ ലാലേട്ടന്‍റെ പക്കൽ നിന്നും സ്വർണക്കപ്പ് ആരു സ്വീകരിക്കുമെന്ന് ആതിഥേയരായ പൂരപ്രേമികൾക്കൊപ്പം കലാകേരളവും കാത്തിരിക്കുകയാണ്.വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്.കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകും.സമാപനസമ്മേളനം നടക്കുന്ന ഒന്നാം വേദിയിൽ നടൻ മോഹൻലാൽ കൂടി എത്തുന്നതോടെ തിരക്ക് ഉച്ചസ്ഥായിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

പോയിന്റ് നില:
(District HS HSS TOTAL HS Arabic HS Sanskrit എന്ന ക്രമത്തിൽ)

1 Kannur 454 481 935 90 90

2 Thrissur 451 479 930 90 88

3 Palakkad 438 489 927 90 90

4 Kozhikode 443 483 926 90 90

5 Kollam 431 466 897 90 90

6 Malappuram 432 463 895 88 90

7 Ernakulam 428 464 892 90 90

8 Thiruvananthapuram 421 468 889 90 88

9 Kasaragod 413 446 859 90 88

10 Kottayam 429 425 854 86 86

11 Wayanad 423 430 853 90 85

12 Alappuzha 403 432 835 88 86

13 Pathanamthitta 395 411 806 59 90

14 Idukki 365 410 775 82 75

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
13
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
38
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
37
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
52
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
18
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
17
Next Post
വൈഷ്ണവശ്രീ -2026 ,വിഷ്ണുപ്രഭാ പുരസ്കാര സമർപ്പണവും നടന്നു

വൈഷ്ണവശ്രീ -2026 ,വിഷ്ണുപ്രഭാ പുരസ്കാര സമർപ്പണവും നടന്നു

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
133
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
51
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
81
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025