• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ന്യൂ ഇയർ ദിനത്തിൽ കുന്നംകുളം ഗവൺമെന്റ് ഹോസ്‌പിറ്റലിൽ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണ വിതരണം ചെയ്തു

ckmnews by ckmnews
January 2, 2026
in UPDATES
A A
ന്യൂ ഇയർ ദിനത്തിൽ കുന്നംകുളം ഗവൺമെന്റ് ഹോസ്‌പിറ്റലിൽ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണ വിതരണം ചെയ്തു
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂർ കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ന്യൂ ഇയർ ദിനത്തിൽ അക്കിക്കാവ് ദീന ബന്ധു മിഷൻ നടത്തുന്ന സ്നേഹ മന്ന യുമായി സഹകരിച്ച് കുന്നംകുളം ഗവൺമെന്റ് ഹോസ്‌പിറ്റലിൽ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണ വിതരണം ചെയ്തു.കെ സി സി എഫ് റിലീഫ് മിഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രിയിലെ രോഗികൾ , അവരെ പരിപാലിക്കുന്നവർ എന്നിവർക്ക് കരുതലിൻ്റെ പ്രഭാത ഭക്ഷണം നൽകിയത്
ഫെലോഷിപ്പ് അംഗങ്ങളുടെ സജീവ സാന്നിധ്യം രോഗികൾക്ക് ആശ്വാസവും സന്തോഷവും നിറഞ്ഞതായി.റിലീഫ് മിഷൻ്റെ നേതൃത്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ച് നൽകൽ ,അനാഥ മന്ദിര സന്ദർശനം , തൃശൂർ മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിൽ ധനസഹായം ,രോഗീപരിചരണത്തിനുള്ള ഉപകരണങ്ങൾ, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവ ഫെല്ലോഷിപ്പ് ചെയ്ത് വരുന്നുണ്ട്.ഭക്ഷണവിതരണത്തിന് പ്രസിഡന്റ് റെന്നി ചെറുവത്തൂർ, ജനറൽ സെക്രട്ടറി സിജു ചുമമാർ, റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ, എക്സിക്യൂട്ടീവ് അംഗങ്ങളും, ദീന ബന്ധു മിഷൻ ഡയറക്ടർ ഫാദർ ലിനു ജോർജ് എന്നിവരും നേതൃത്വം നൽകി.

Related Posts

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
UPDATES

October 9, 2026
37
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

319
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

122
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

30
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

28
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

56
Next Post
സമുദായിക സംഘടനകൾ മന്നത്തിന്റെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കണം:പന്താവൂർ കൃഷ്ണൻ നമ്പൂതിരി

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
37
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
319
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
122
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025