• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുതുയുഗം ജീവിതത്തിൽ പുതിയ വെളിച്ചം പകരുന്നതാവട്ടെ – ടി. ശ്രീജിത്ത്

ckmnews by ckmnews
January 2, 2026
in UPDATES
A A
പുതുയുഗം ജീവിതത്തിൽ പുതിയ വെളിച്ചം പകരുന്നതാവട്ടെ – ടി. ശ്രീജിത്ത്
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:പുതുവർഷം സന്തോഷവും സമാധാനവും നിറയുന്നതോടൊപ്പം ജീവിതത്തിൽ പുതിയ വെളിച്ചം പകരുന്നതുകൂടിയാവട്ടെയെന്ന് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ശ്രീജിത്ത്‌ പറഞ്ഞു. വന്നേരിനാട് പ്രസ്സ് ഫോറം ഓഫീസിൽ നടന്ന ‘ഹാപ്പി – 2026’ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പ്രതീക്ഷകളും നല്ല അവസരങ്ങളും കൊണ്ടുവരുന്ന 2026-നെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നതോടൊപ്പം
ആരോഗ്യവും ഐശ്വര്യവും വിജയവും നിങ്ങളെ തേടിയെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ഫോറം വൈസ് പ്രസിഡന്റ് ഷാജി ചാപ്പയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി എൻ വി ശുഹൈബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.കെ. നാസർ മാസ്റ്റർ, പി മുഹമ്മദ്‌ ഷെരീഫ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ പ്രത്യുഷ് വാരിവളപ്പിൽ നന്ദി പറഞ്ഞു.

Related Posts

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
UPDATES

October 9, 2026
25
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

212
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

98
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

26
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

39
Next Post
ന്യൂ ഇയർ ദിനത്തിൽ കുന്നംകുളം ഗവൺമെന്റ് ഹോസ്‌പിറ്റലിൽ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണ വിതരണം ചെയ്തു

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
25
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
212
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
98
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025