• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് അഡ്രിയൻ ലുണ

ckmnews by ckmnews
January 1, 2026
in Kerala, Sports
A A
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് അഡ്രിയൻ ലുണ
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവർഷ പുലരിയിലും ഇന്ത്യൻ ഫുട്‍ബോളിന് നല്ല വാർത്തയില്ല. ഐ എസ് എൽ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അഡ്രിയാൻ ലൂണ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കില്ല എന്നതാണ് പുതിയ സങ്കട വാർത്ത. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചത്2025–26 സീസണിൽ താരം വായ്പയിൽ ഒരു വിദേശ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് മലയാളി ക്ലബ് അറിയിച്ചത്. കളിക്കാരനും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചുനാല് വർഷമായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഉറുഗ്വെകാരനായ 33 കാരനായ അഡ്രിയാൻ ലൂണ.2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് അഡ്രിയാൻ ലൂണ. 87 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ ലൂണ 15 ഗോളുകളാണ് നേടിയത്.കഴിഞ്ഞ സീസണിൽ താരത്തിൻ്റെ പ്രകടനം അത്ര നന്നായിരുന്നില്ല. ക്ലബിൻ്റെയും തൻ്റെയും പ്രകടനങ്ങളിൽ ലൂണ വളരെ നിരാശനായിരുന്നു. ശേഷം ഐ എസ് എൽ പ്രതിസന്ധിയിലായതും താരത്തെ കുഴക്കി. ഐ എസ് എൽ നടത്താൻ ലൂണ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനോട് പരസ്യമായി അപേക്ഷിച്ചതും വാർത്തയായിരുന്നു.അതേ സമയം വേദിയും മറ്റും കുറച്ച് വളരെ കുറഞ്ഞ ചിലവിൽ പുതിയ സീസൺ ഐ എസ് എൽ നടത്താനാണ് ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.

Related Posts

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ
Crime

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

August 11, 2026
1
ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ
Kerala

ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ

August 11, 2026
0
ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

August 11, 2026
2
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
Kerala

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

August 11, 2026
0
സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്
Kerala

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

August 11, 2026
0
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ
Kerala

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
237
Next Post
പിന്നോട്ടില്ല…മുന്നോട്ട് തന്നെ.. പുതുവത്സരദിനത്തിലും സ്വർണ്ണ വിലയിൽ വർദ്ധനവ്

പിന്നോട്ടില്ല...മുന്നോട്ട് തന്നെ.. പുതുവത്സരദിനത്തിലും സ്വർണ്ണ വിലയിൽ വർദ്ധനവ്

Recent News

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

August 11, 2026
1
ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ

ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ

August 11, 2026
0
ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

August 11, 2026
2
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

August 11, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025