• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

പിന്നോട്ടില്ല…മുന്നോട്ട് തന്നെ.. പുതുവത്സരദിനത്തിലും സ്വർണ്ണ വിലയിൽ വർദ്ധനവ്

ckmnews by ckmnews
January 1, 2026
in Business
A A
പിന്നോട്ടില്ല…മുന്നോട്ട് തന്നെ.. പുതുവത്സരദിനത്തിലും സ്വർണ്ണ വിലയിൽ വർദ്ധനവ്
0
SHARES
248
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവത്സര ദിനമായ ഇന്ന് കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധനവ്. നേരിയ വര്‍ധനവാണ് കാണുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ വില കൂടാനും കുറയാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര വിപണിയില്‍ സര്‍ണവിലയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. ഔണ്‍സിന് 4315 ഡോളറാണ് ഇന്നത്തെ വില. ഇന്ത്യന്‍ രൂപയുടെ മൂല്യം 89.99 രൂപ നിരക്കിലാണ്.രൂപയുടെ മൂല്യവും ക്രൂഡ് ഓയില്‍ വിലയും ഇടിയുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ഇന്നത്തെ സ്വര്‍ണവിലഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെ പവന് 99640 രൂപയായിരുന്നു. പിന്നീട് ഉച്ചയ്ക്കും വൈകിട്ടും വില കുറഞ്ഞു. വൈകിട്ടത്തെ വില 98920 രൂപയായിരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 99040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 12,380 രൂപയായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10180 രൂപയും പവന് 81440 രൂപയുമാണ്.ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 1.07 ലക്ഷം രൂപ വില നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്.ആഭരണം വാങ്ങാന്‍ സ്വര്‍ണവിലയ്ക്ക് പുറമേ പണിക്കൂലിയും നികുതിയും മറ്റ് ചാര്‍ജുകളും നല്‍കണം. 3 മുതല്‍ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും കൂടിയാകുമ്പോള്‍ വില ഒരു ലക്ഷത്തിലധികമാകും.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
57
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
128
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
184
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
110
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
126
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
162
Next Post
ആ പറഞ്ഞതിന്റെ ഉത്തരവാദിത്വം വെള്ളാപ്പള്ളിക്ക്, CPM ഏറ്റെടുക്കേണ്ട കാര്യമില്ല- എം.വി. ഗോവിന്ദൻ

ആ പറഞ്ഞതിന്റെ ഉത്തരവാദിത്വം വെള്ളാപ്പള്ളിക്ക്, CPM ഏറ്റെടുക്കേണ്ട കാര്യമില്ല- എം.വി. ഗോവിന്ദൻ

Recent News

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
0
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
0
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
0
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025