• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാവക്കാട് തീരത്ത് വീണ്ടും കടലാമക്കാലം; സീസണിലെ ആദ്യ കടലാമ മുട്ടയിട്ട്‌ മടങ്ങി

cntv team by cntv team
December 31, 2025
in Kerala, Local News
A A
ചാവക്കാട് തീരത്ത് വീണ്ടും കടലാമക്കാലം; സീസണിലെ ആദ്യ കടലാമ മുട്ടയിട്ട്‌ മടങ്ങി
0
SHARES
375
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാവക്കാട്: തീരത്ത് കടലാമക്കാലത്തിന് തുടക്കംകുറിച്ച് സീസണിലെ ആദ്യ കടലാമ തീരത്തെ മണൽത്തിട്ടയിൽ മുട്ടയിട്ട്‌ മടങ്ങി. തിങ്കളാഴ്ച രാത്രിയാണ് കടപ്പുറം പഞ്ചായത്തിലെ വെളിച്ചണ്ണപ്പടിയിൽ വേലിയേറ്റത്തിലുണ്ടായ മണൽത്തിട്ടയിൽ കടലാമ മുട്ടയിടാനെത്തിയത്.ഇതോടെ നാലു മാസത്തോളമുള്ള കടലാമകളുടെ മുട്ടയിടൽകാലത്തിനു തുടക്കമായി. നൂറ് മുട്ടകൾ കടലാമക്കൂട്ടിൽ ഉണ്ടായിരുന്നു. ഈ സീസണിൽ അല്പം വൈകിയാണ് കടലാമകൾ മുട്ടയിടാനെത്തിയത്.തുടർച്ചയായി ഉണ്ടാകുന്ന വേലിയേറ്റം കടലാമകൾ മുട്ടയിടാൻ എത്തുന്നത് വൈകാൻ കാരണമാകുന്നതായി കടലാമസംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു.പ്രദേശത്തെ പൊതുപ്രവർത്തകരായ ഹസീബ്, മെഹറൂഫ്, ആശിഖ്, ജലാൽ എന്നിവർ അറിയിച്ചതിനെത്തുടർന്ന് പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണസമിതി പ്രവർത്തകരായ പി.എ. സെയ്ദുമുഹമ്മദ്, പി.എ. നസീർ, കെ.എസ്. ഷംനാദ് എന്നിവരുടെ നേതൃത്വത്തിൽ മുട്ടകൾ പുത്തൻകടപ്പുറത്തെ സൂര്യ കടലാമ ഹാച്ചറിയിലേക്ക് മാറ്റി. 40 ദിവസത്തോളം കഴിഞ്ഞാൽ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും.ഒലീവ് റിഡ്‌ലി ഇനത്തിലുള്ള കടലാമകളാണ് കേരളതീരത്ത് മുട്ടായിടാനെത്തുന്നത്. വിരിഞ്ഞിറങ്ങുന്ന കടലാമക്കുഞ്ഞുങ്ങളെ കടലാമസംരക്ഷണപ്രവർത്തകർ കടലിലേക്കു വിടും.കേരളത്തിൽ ബ്ലാങ്ങാട് മുതൽ മലപ്പുറം ജില്ലാതിർത്തി വരെയുള്ള ചാവക്കാട് തീരത്താണ് ഏതാനും വർഷങ്ങളായി ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നതെന്നു പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണസമിതി പ്രവർത്തകനായ പി.എ. സെയ്ദുമുഹമ്മദ് പറഞ്ഞു.വർഷങ്ങളായി ഏറ്റവും കൂടുതൽ കടലാമക്കൂടുകൾ സംരക്ഷിക്കുന്നത് സൂര്യ കടലാമസംരക്ഷണസമിതിയാണ്.കടലാമസംരക്ഷണസമിതികൾക്ക് കടലാമമുട്ടകൾ വിരിഞ്ഞിറങ്ങുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ ഇരുമ്പുകൂടുകൾ നൽകുമെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫീസർ വി.ജെ. ഗീവർ പറഞ്ഞു. എരുമപ്പെട്ടി ഫോറസ്റ്റ് ഡിവിഷനു കീഴിലും വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിനു കീഴിലുമാണ് ചാവക്കാട് തീരത്തെ കടലാമസംരക്ഷണസമിതികളും വാച്ചർമാരും പ്രവർത്തിക്കുന്നത്.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
111
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
165
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
215
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
168
Next Post
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണുണ്ടായ അപകടം; രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ്

കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണുണ്ടായ അപകടം; രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ്

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
821
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
62
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
137
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025