ചങ്ങരംകുളം:ആസിയ ഇബ്രാഹിം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും.ലീഗ് ഓഫീസിൽ വച്ച് നടന്ന പഞ്ചായത്ത് മുസ്ലി ലീഗ് കൺവെൻഷനിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ പ്രഖ്യാപനം നടത്തി. പാർലമെന്ററി പാർട്ടി ലീഡർ ആയി ഫവാസിനെയും,പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ശരീഫ് ആണ്ട നാത്തിനെയും,പാർട്ടി വിപ്പായി മജീദ് പാവിട്ടപ്പുറ ത്തി നെയും പ്രഖ്യാപിച്ചു.പിപി.യൂസഫലി,ഷാനവാസ് വട്ടത്തൂർ, എം കെ അൻവർ, ഉമ്മർ താൽപ്പിൽ, വി കെ ആയിഷ,ഉസ്മാൻ പന്താവൂർ,ഹമീദ് ചിയ്യാനൂർ, വി വി.സലീം,എന്നിവർ പ്രസംഗിച്ചു










