• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലക്ഷം കടന്ന് സ്വര്‍ണവില; സംസ്ഥാനത്ത് സ്വര്‍ണ്ണം പവന് 1,01,600 രൂപ

ckmnews by ckmnews
December 23, 2025
in UPDATES
A A
ലക്ഷം കടന്ന് സ്വര്‍ണവില; സംസ്ഥാനത്ത് സ്വര്‍ണ്ണം പവന് 1,01,600 രൂപ
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നു.ഇന്ന് 1,01,600 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്.1,760 രൂപയുടെ പ്രതിദിന വര്‍ധനവ് പവന് രേഖപ്പെടുത്തിയപ്പോള്‍ ഒരു ഗ്രാമിന് 220 രൂപ വര്‍ധിച്ച് 12,700 രൂപയായി. ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപയായിരുന്ന സ്വര്‍ണവില ഒരുവര്‍ഷംകൊണ്ടാണ് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്.സ്വര്‍ണവിലയിലെ മുന്നേറ്റം സാധാരണക്കാരെയും ആഭരണപ്രിയരെയും പ്രതിസന്ധിയിലാക്കി. നിലവിലെ വിലക്കുതിപ്പില്‍ ഒരു പവന് 1.13 ലക്ഷം രൂപയ്ക്കു മുകളില്‍ നല്‍കണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടുന്ന നിരക്കാണിത്. പണിക്കൂലി മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. ഒരു ട്രോയ് ഔണ്‍സ് അന്താരാഷ്ട്ര വില 4,400 ഡോളര്‍ കടന്ന് 4,411 ഡോളര്‍ എന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം. 4,421 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ രണ്ടുതവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്. കൂടാതെ, അമേരിക്കയിലെ തൊഴില്‍മേഖലയിലെ മാന്ദ്യം വേഗത്തിലാകുന്നതും കേന്ദ്രബാങ്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതും സ്വര്‍ണ വില ഇനിയും ഉയരാന്‍ കാരണമാകും.

Related Posts

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
2
സ്നേഹംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു സി. എം. യൂസഫ് – അബ്ദുൽ ഖാദർ ഫൈസി
UPDATES

സ്നേഹംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു സി. എം. യൂസഫ് – അബ്ദുൽ ഖാദർ ഫൈസി

June 15, 2026
16
കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ റേഷൻ വ്യാപാരികളുടെ മക്കളെ അനുമോദിക്കും
UPDATES

കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ റേഷൻ വ്യാപാരികളുടെ മക്കളെ അനുമോദിക്കും

June 15, 2026
2
KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
UPDATES

KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

June 15, 2026
7
കുഞ്ഞന്‍മാരായ ക്യുറാസോയെ ‘ തുരത്തി’ ജര്‍മ്മനിയുടെ പടയോട്ടം; ലോകകപ്പ് വേദിയിലെ കന്നിക്കാര്‍ക്കെതിരെ ഹൂസ്റ്റണില്‍ ഒന്നിനെതിരെ ഏഴു ഗോളുകളുടെ വന്‍ വിജയം; തോറ്റിട്ടും തലയുയര്‍ത്തി കുഞ്ഞന്‍ ദ്വീപുരാജ്യം; ചരിത്ര ഗോള്‍ നേട്ടത്തിന്റെ ആവേശത്തില്‍ കോമെന്‍സിയ!

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
184
Next Post
തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..

തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..

Recent News

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
2
സ്നേഹംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു സി. എം. യൂസഫ് – അബ്ദുൽ ഖാദർ ഫൈസി

സ്നേഹംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു സി. എം. യൂസഫ് – അബ്ദുൽ ഖാദർ ഫൈസി

June 15, 2026
16
കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ റേഷൻ വ്യാപാരികളുടെ മക്കളെ അനുമോദിക്കും

കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ റേഷൻ വ്യാപാരികളുടെ മക്കളെ അനുമോദിക്കും

June 15, 2026
2
KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

June 15, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025