ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന മണക്കടവത്ത്( കഴുങ്ങില്‍) മുഹമ്മദ്(93)നിര്യാതനായി.ഭാര്യ.ആയിഷ.മക്കള്‍.അബ്ദുല്‍ ഹക്കീം,സഫിയ,ആമിനു,ഖദീജ,സൈനബ,നഫീസ,അബൂബക്കര്‍,നൗഷാദ്,നിഷാദ്,സുബൈര്‍.മരുമക്കള്‍.ഷാഹിദ,അയ്യൂബ്(പരേതന്‍)ഹുസൈന്‍,കരീം,മൊയ്തു,സാലിഹ്,ഷഫീഖ,ഷഹറു,റൈഹാന,ഷാഹിന.ഖബറടക്കം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും







