ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന പുലാക്കല്‍ മുഹമ്മദ്(കുഞ്ഞുമോന്‍ 75) നിര്യാതനായി.ഭാര്യ ഫാത്തിമ.മക്കള്‍.ജമീല,അബു,ഷെരീഫ്.മരുമക്കള്‍.ഇബ്രാഹിംകുട്ടി,ഉബൈറ,റംല.കബറടക്കം ചൊവ്വാഴ്ച കാലത്ത് 11ന് ചിയ്യാനൂര്‍ കല്ലാജി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.







