ചങ്ങരംകുളം:മാന്തടത്ത് ചികിത്സയില്‍ കഴിഞ്ഞ 7 വയസുകാരന്‍ മരിച്ചു.ഏഴ് വയസുള്ള പാളാത്ത് വളപ്പില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്.ജന്മന അസുഖബാധിതനായിരുന്നു.മാതാവ് റഹീന.ഖബറടക്കം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടന്നു