പെരുമ്പടപ്പ്:പരേതനായ തെക്കയിൽ കുഞ്ഞുവിൻ്റെ ഭാര്യ പാത്തുമ്മ (99) നിര്യാതയായി.മക്കൾ: ഖദീജ, നഫീസ, ജമീല,എം.വി.കുഞ്ഞിമോൻ മാസ്റ്റർ (വന്നേരി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ), ആയിഷ.മരുമക്കൾ:പരേതനായ യൂസുഫ്, കുഞ്ഞിമോൻ,അബ്ദു,ശമീറ.ഖബറടക്കം ഞായറാഴ്ച കാലത്ത് 11 മണിക്ക് പെരുമ്പടപ്പ് വടക്കൂട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ







