• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു

cntv team by cntv team
December 15, 2025
in Entertainment, Technology
A A
ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണുന്നത് നമ്മുടെ മിക്കവരുടെയും ഇഷ്ട വിനോദമാണിപ്പോൾ. റീൽസുകൾ കാണാനും അത് സുഹൃത്തുകൾക്ക് അയച്ചുകൊടുക്കാനും നാം സമയം ചെലവഴിക്കാറുണ്ട്. എന്നാൽ ഈ റീൽസുകളെ ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുന്നതിനായുള്ള പുതിയ എ ഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും സുതാര്യതയും നൽകുന്ന ഇൻസ്റ്റാഗ്രാം ‘യുവർ ആൽഗോരിതം’ എന്ന പുതിയ എ.ഐ ഫീച്ചറാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഡിസംബർ 11-നാണ് ഈ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ അമേരിക്കയിലാണ് ഈ ഫീച്ചർ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ മാറുന്നതിനനുസരിച്ച് കാണുന്ന ഉള്ളടക്കങ്ങളെ നമുക്ക് പുതിയ ഫീച്ചർ വഴി മാറ്റിയെടുക്കാം. ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാനും അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഇതിനായി എ.ഐ. സാങ്കേതികവിദ്യ ഇൻസ്റ്റാഗ്രാമിനെ സഹായിക്കും.ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷന്റെ വലത് ഭാഗത്ത് മുകളിലായിട്ടാണ് ‘യുവർ ആൽഗോരിതം’ എന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടുക. ഇതിൽ തൊടുമ്പോൾ ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി എ.ഐ. ജനറേറ്റ് ചെയ്ത താൽപര്യങ്ങളുടെ ഒരു സംഗ്രഹം ലഭ്യമാകും. ഇതിൽ നമുക്ക് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി നമ്മുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇൻസ്റ്റാഗ്രാം ഫീഡിനെ മാറ്റിയെടുക്കാം.

Related Posts

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
124
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
102
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
Next Post
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം: ‘മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് കേന്ദ്ര സര്‍ക്കാരിൻ്റെ ലക്ഷ്യം’; വി ശിവദാസൻ എം പി

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം: ‘മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് കേന്ദ്ര സര്‍ക്കാരിൻ്റെ ലക്ഷ്യം’; വി ശിവദാസൻ എം പി

Recent News

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

September 7, 2026
71
കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

September 7, 2026
72
കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

September 7, 2026
20
ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

September 7, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025