• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

cntv team by cntv team
December 15, 2025
in Business
A A
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

April 11, 2026
57
സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവ്
Business

സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവ്

April 8, 2026
201
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

April 7, 2026
251
സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വിലയിൽ കുറവ്
Business

സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വിലയിൽ കുറവ്

April 6, 2026
222
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
Business

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

April 3, 2026
236
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു
Business

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

April 2, 2026
417
Next Post
ഫലം സര്‍ക്കാരിനെതിരായ വികാരമല്ല, തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ല: എം സ്വരാജ്

ഫലം സര്‍ക്കാരിനെതിരായ വികാരമല്ല, തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ല: എം സ്വരാജ്

Recent News

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

April 12, 2026
81
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

April 12, 2026
225
നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്

April 12, 2026
70
നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

April 12, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025