കുമരനെല്ലൂർ :റിട്ട. പ്രധാന അധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹിയുമായിരുന്ന കുമരനല്ലൂർ സങ്കീർത്തനത്തിൽ പി. കെ. നാരായണൻകുട്ടി (75)നിര്യാതനായി.മൃതദേഹം തിങ്കളാഴ്ച കുമരനെല്ലൂരിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം മെഡിക്കൽ കോളേജിന് കൈമാറും.ഭാര്യ: എ.കെ. ശ്രീദേവി (റിട്ട.അധ്യാപിക)മക്കൾശ്രീദേവ്(ടെക്നോപാർക്ക്,തിരുവനന്തപുരം)ശ്രുതി( അസോസിയേറ്റ് പ്രൊഫസർ, ക്ലംസൻ യൂണിവേഴ്സിറ്റി,അമേരിക്ക).മരുമക്കൾ :കവിത,പ്രതീഷ് ചന്ദ്രൻ ( എൻഡമോളജിസ്റ്റ്,ക്ലംസൻ യൂണിവേഴ്സിറ്റി അമേരിക്ക).









