• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെലോഷിപ്പ് 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു

ckmnews by ckmnews
December 9, 2025
in UPDATES
A A
കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെലോഷിപ്പ് 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂര്‍:കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെലോഷിപ്പ് 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു.ഞായറാഴ്ച കെ സി സി എഫ് കോൺഫറൻസ് ഹാളിൽ നടന്ന കലണ്ടർ പ്രകാശനം കടവല്ലൂർ സെൻ്റ് പോൾസ് മാർത്തോമ ചർച്ച് വികാരി ഫാദർ ലിനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ഫെല്ലോഷിപ്പ് പ്രസിഡന്റ് റെന്നി ചെറുവത്തൂർ അധ്യക്ഷനായി.കലണ്ടറിൻ്റെ ആദ്യ വിതരണം ഫെല്ലോഷിപ്പ് പ്രസിഡൻ്റിന് കൈമാറി.റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ പ്രഭാത ഭക്ഷണത്തിനുള്ള തുക ഫാദർ ലിനു ജോർജിനെ കൈമാറി.ഫെല്ലോഷിപ്പ് സെക്രട്ടറി സിജു ചുമ്മാർ സ്വാഗതവും ട്രഷറർ ഐജി പുലിക്കോടൻ നന്ദിയും പറഞ്ഞു.വരാനിരിക്കുന്ന വർഷത്തിൽ ഫെലോഷിപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പരിപാടിക്ക് പ്രസിഡന്റ് റെന്നി ചെറുവത്തൂർ,ജനറൽ സെക്രട്ടറി സിജു ചുമ്മാർ, റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ,എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

Related Posts

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
UPDATES

October 4, 2026
19
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

6
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

15
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

2
പ്രണയം നടിച്ച് രാസലഹരി നല്‍കി ലൈംഗിക ചൂഷണം’തിരൂരില്‍ സ്പാ നടത്തിപ്പുകാരൻ പിടിയിൽ

54
തവനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും’സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കും; മന്ത്രി പി കെ ബഷീർ.

3
Next Post
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ഹിന്ദുവും മുസ്ലിമും വര്‍ദ്ധിക്കുന്നതല്ലെന്നും ദരിദ്രരുടെ എണ്ണം കൂടുന്നതാണെന്നും എ വിജയരാഘവന്‍

Recent News

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
19
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
6
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
15
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025