• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ഹിന്ദുവും മുസ്ലിമും വര്‍ദ്ധിക്കുന്നതല്ലെന്നും ദരിദ്രരുടെ എണ്ണം കൂടുന്നതാണെന്നും എ വിജയരാഘവന്‍

ckmnews by ckmnews
December 9, 2025
in UPDATES
A A
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ഹിന്ദുവും മുസ്ലിമും വര്‍ദ്ധിക്കുന്നതല്ലെന്നും ദരിദ്രരുടെ എണ്ണം കൂടുന്നതാണെന്നും എ വിജയരാഘവന്‍
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ഹിന്ദുവും മുസ്ലിമും വര്‍ദ്ധിക്കുന്നതല്ലെന്നും ദരിദ്രരുടെ എണ്ണം കൂടുന്നതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു.എല്‍ഡിഎഫ് ചങ്ങരംകുളത്ത് നടത്തിയ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.രാജ്യത്തെ അതി ദരിദ്രരുടെ എണ്ണം 30 കോടിയായി മാറിയപ്പോള്‍ കേരളത്തില്‍ ഒരു അതി ദരിദ്രരും ഇല്ലാത്ത രീതിയില്‍ ആക്കാന്‍ ഇടത് പക്ഷ സര്‍ക്കാരിന് കഴിഞ്ഞെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെവി ഷെഹീറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് റാലിയില്‍ ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.ചങ്ങരംകുളം ടൗണില്‍ നടന്ന പൊതുയോഗത്തില്‍ പി വിജയന്‍ സ്വാഗതം പറഞ്ഞു.വിവി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു..കെടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.എംഎല്‍എ പി നന്ദകുമാര്‍,ടി സത്യന്‍,വി ഉണ്ണി,അബ്ദു,അജയഘോഷ്,മിസിരിയ സൈഫുദ്ധീന്‍,ആരിഫ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെവി ഷെഹീര്‍ നന്ദി പറഞ്ഞു

Related Posts

തൃശ്ശൂരില്‍ വെടിക്കെട്ട് പുരയിലെ ദുരന്തം’മരിച്ചവരില്‍ കപ്പൂര്‍ സ്വദേശിയും
UPDATES

April 22, 2026
2
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്; ഇന്നത്തെ പരിശോധന പൂര്‍ത്തിയായി; മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

4
മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

April 21, 2026
82
തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരണം 13 ആയി; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

564
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

1.1k
പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

455
Next Post
മൂക്കുതല മൂച്ചിക്കൽ കടവ് പെരുമ്പിലാവിൽ പടി മാണിക്ക്യൻ നിര്യാതനായി

Recent News

തൃശ്ശൂരില്‍ വെടിക്കെട്ട് പുരയിലെ ദുരന്തം’മരിച്ചവരില്‍ കപ്പൂര്‍ സ്വദേശിയും

തൃശ്ശൂരില്‍ വെടിക്കെട്ട് പുരയിലെ ദുരന്തം’മരിച്ചവരില്‍ കപ്പൂര്‍ സ്വദേശിയും

April 22, 2026
2
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്; ഇന്നത്തെ പരിശോധന പൂര്‍ത്തിയായി; മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്; ഇന്നത്തെ പരിശോധന പൂര്‍ത്തിയായി; മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

April 22, 2026
4
മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

April 21, 2026
13

ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025