• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സെൽഫ് ഫൈനാൻസ് കോളേജ് കൺസോർഷൃംഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ആരംഭിച്ചു.

ckmnews by ckmnews
December 9, 2025
in UPDATES
A A
സെൽഫ് ഫൈനാൻസ് കോളേജ് കൺസോർഷൃംഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ആരംഭിച്ചു.
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എടപ്പാൾ മേഖലയിലെ സെൽഫ് ഫിനാൻസ് കോളേജുകളുടെ കൂട്ടായ്മയായ കൺസോർഷൃം ഫോർ സെൽഫ് ഫിനാൻസ് കോളേജിന്റെ അഭിമുഖത്തിൽ സമീപ പ്രദേശങ്ങളിലെ കോളേജുകളിലെ അധ്യാപകർക്കായി അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ചു.കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വക്കേറ്റ്
പി കെ.ഖലിമുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.പി വി മുഹമ്മദ് മൗലവി ദാറുൽഹിദായ അധ്യക്ഷത വഹിച്ചുസെൻട്രൽ യൂണിവേഴ്സിറ്റി ഡീൻ
ഡോക്ടർ മുഹമ്മദ് ഉണ്ണി അലിയാസ് മുസ്തഫ പ്രോഗ്രാമിന് നേതൃത്വം നൽകി.അസബാഹ് സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി അതിഥിക്ക് ഉപഹാരം നൽകി.അസ്സബാഹ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ,പ്രസിഡൻറ്
പി പി എം അഷ്റഫ്,റോയൽ കോളേജ് ഡയറക്ടർ അഷ്റഫലി തൃത്താല, കെ വി ഉസ്താദ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ.ഹാഷിം തടത്തിൽ, തൃത്താല റോയൽ കോളേജ് പ്രിൻസിപ്പൽ ഗീതാറാണി, ഡോക്ടർ എം കെ ബൈജു,ദാറുൽ ഹിദായ അക്കാദമി കോഡിനേറ്റർ അൻവർ സാദത്ത്, ഡോക്ടർ ഹരികൃഷ്ണൻ, കെ സുഷമ എന്നിവർ പ്രസംഗിച്ചു

Related Posts

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു
UPDATES

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
1
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.
UPDATES

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
2
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
2
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
155
മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
UPDATES

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

August 1, 2026
85
ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു
UPDATES

ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

August 1, 2026
354
Next Post
കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെലോഷിപ്പ് 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു

കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെലോഷിപ്പ് 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു

Recent News

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
1
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
2
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
2
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
155
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025