• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പി ടിയുടെ ആത്മാവിന് ഈ വിധിയില്‍ ഒരിക്കലും തൃപ്തിയുണ്ടാകില്ല, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം: ഉമ തോമസ്

cntv team by cntv team
December 8, 2025
in Kerala
A A
പി ടിയുടെ ആത്മാവിന് ഈ വിധിയില്‍ ഒരിക്കലും തൃപ്തിയുണ്ടാകില്ല, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം: ഉമ തോമസ്
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ആത്മാവിന് ഒരിക്കലും തൃപ്തിയുണ്ടാകില്ലെന്ന് ഉമ തോമസ് എംഎല്‍എ. ഉപാധികളോടെ അവള്‍ക്കൊപ്പം മാത്രമാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.എത്രയോ തവണ അതിജീവിത പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഉമാ തോമസ് പ്രതികരിച്ചു.’തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്. കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം’, ഉമാ തോമസ് കുറിച്ചു.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂലമായി നിലപാടെടുത്തയാളായിരുന്നു പി ടി തോമസ്. നടിയെ ആക്രമിച്ച് സംഭവം നടക്കുമ്പോള്‍ തൃക്കാക്കര എംഎല്‍എയായിരുന്നു പി ടി തോമസ്. നടി ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്കം സംഭവങ്ങള്‍ അതിജീവിതയില്‍ നിന്ന് നേരിട്ട് മനസ്സിലാക്കുകയും പൊലീസിന് പരാതി നല്‍കാനുള്ള പിന്തുണ നല്‍കുകയും ചെയ്തത് പി ടി തോമസായിരുന്നു. ആക്രമണത്തിനിരയായ നടിയോട് സ്വന്തം മകളോടെന്ന പോലെ പെരുമാറുകയും, വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുകയുമാണ് പി ടി ചെയ്തത്.

Related Posts

‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി
Kerala

‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

April 20, 2026
45
‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
Kerala

‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

April 20, 2026
103
വോട്ടിംഗ്  യന്ത്രങ്ങൾ  സൂക്ഷിച്ചിരുന്ന  സ്‌ട്രോംഗ്  റൂം  തുറന്നതായി  ആരോപണം; തിരഞ്ഞെടുപ്പ്  കമ്മിഷന്  പരാതി നൽകി യുഡിഎഫ്
Kerala

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്

April 20, 2026
367
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ഇന്നലെ ഉപയോഗിച്ചത് 106.03 ദശലക്ഷം യൂണിറ്റ്
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ഇന്നലെ ഉപയോഗിച്ചത് 106.03 ദശലക്ഷം യൂണിറ്റ്

April 20, 2026
24
സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
Kerala

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

April 20, 2026
73
പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ
Kerala

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ

April 20, 2026
699
Next Post
മദ്യപിക്കാൻ പണം നൽകിയില്ല; മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചുകൊലപ്പെടുത്തി

മദ്യപിക്കാൻ പണം നൽകിയില്ല; മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചുകൊലപ്പെടുത്തി

Recent News

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

April 21, 2026
20
തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

April 21, 2026
5
​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

April 21, 2026
37
ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

April 21, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025