മാറഞ്ചേരി:മാറഞ്ചേരിഎംജി റോഡില്‍ താമസിച്ചിരുന്ന കരുവീട്ടില്‍ ഹസ്സൻ (75)നിര്യാതനായി(ഇപ്പോള്‍ അവിണ്ടിത്തറ എം കെ കുമാരൻ റോഡിൽ താമസിച്ചിരുന്നു)മക്കൾ ആരിഫ് ആരിഫ ,ആരിസ,ഹസീന, മരുമക്കൾ സബിത,മുഹമ്മതലി,നിഷാർ ,ഷമീർ.ഖബറടക്കം കാലത്ത് 10 മണിക്ക് മാറഞ്ചേരി നീറ്റിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ











