ചങ്ങരംകുളം:ആലംകോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കാട്ടിലവളപ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിനുമ്മ നിര്യാതയായി. മക്കൾ.ഖദീജ,അലിയാർ,അയിഷ,മൊയ്ദുണ്ണി(ഖത്തർ), സൈനബ, നബീസ.മരുമക്കൾ.പരേതനായ മുഹമ്മദ്, ഖദീജ, പരേതനായ ബാവുണ്ണി,ബീവാത്തുകുട്ടി,ബക്കർ,അലികുട്ടി. ഖബറടക്കം രാവിലെ 11 മണിക്ക് ആലംകോട് ജുമാ മസ്ജിൽ വെച്ച് നടക്കുന്നതാണ്











