• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരി എൽഡിഎഫ് സീറ്റ് ധാരണയായി ‘സിപിഐ 4,7,10,11,13,19 സീറ്റുകളില്‍ മത്സരിക്കും

ckmnews by ckmnews
November 19, 2025
in UPDATES
A A
മാറഞ്ചേരി എൽഡിഎഫ് സീറ്റ് ധാരണയായി ‘സിപിഐ 4,7,10,11,13,19 സീറ്റുകളില്‍ മത്സരിക്കും
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:തദ്ദേശതിരഞ്ഞെടുപ്പില്‍ മാറഞ്ചേരി പഞ്ചായത്തില്‍ എൽഡിഎഫ് സീറ്റ് ധാരണയായി.ധാരണ പ്രകാരം സിപിഐ 4,7,10,11,13,19 വാർഡുകളിൽ മത്സരിക്കും. വാർഡ് 21 ൽ സിപിഐ – സിപിഎം പൊതുസ്വതന്ത്രനെ മത്സരിപ്പിക്കും. വാർഡ് 15 സിപിഐ വാർഡ് ആണെന്ന് യോഗം അംഗീകരിക്കുകയും
ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ മാത്രം വാർഡ് 15 സിപിഎം -ന് വിട്ടു നൽകുവാനും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഖലീമുദ്ദീനും സിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം കെ മുഹമ്മദ് സലീംമും ഒപ്പ് വെക്കുവാനും യോഗത്തിൽ ധാരണയായി.യോഗത്തിൽ പി കെ കൃഷ്ണദാസ്, അജിത് കൊളാടി, അഡ്വ. പി കെ ഖലീമുദ്ദീൻ, സി പി മുഹമ്മദ് കുഞ്ഞി, അഡ്വ. എം കെ മുഹമ്മദ്‌ സലീം, പി രാജൻ എന്നിവർ പങ്കെടുത്തു.

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
8
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
108
കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
188
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
91
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
149
Next Post
എംടിഎം കോളേജിലെ ലൈബ്രറിയും റീഡേഴ്സ് ക്ലബും സംയുക്തമായി പ്രസിദ്ധീകരിച്ച ‘ദി സെന്റിനൽ’കോളേജ് പത്രം പ്രകാശനം ചെയ്തു

എംടിഎം കോളേജിലെ ലൈബ്രറിയും റീഡേഴ്സ് ക്ലബും സംയുക്തമായി പ്രസിദ്ധീകരിച്ച 'ദി സെന്റിനൽ'കോളേജ് പത്രം പ്രകാശനം ചെയ്തു

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
8
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
108
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
201
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025