• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എംടിഎം കോളേജിലെ ലൈബ്രറിയും റീഡേഴ്സ് ക്ലബും സംയുക്തമായി പ്രസിദ്ധീകരിച്ച ‘ദി സെന്റിനൽ’കോളേജ് പത്രം പ്രകാശനം ചെയ്തു

ckmnews by ckmnews
November 19, 2025
in UPDATES
A A
എംടിഎം കോളേജിലെ ലൈബ്രറിയും റീഡേഴ്സ് ക്ലബും സംയുക്തമായി പ്രസിദ്ധീകരിച്ച ‘ദി സെന്റിനൽ’കോളേജ് പത്രം പ്രകാശനം ചെയ്തു
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്: എംടിഎം കോളേജിലെ ലൈബ്രറിയും റീഡേഴ്സ് ക്ലബും സംയുക്തമായി പ്രസിദ്ധീകരിച്ച ദി സെന്റിനൽ എന്ന പത്രം പ്രകാശനം ചെയ്തു. കോളേജ് അങ്കണത്തിൽ നടന്ന പരിപാടി എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ: ഹവ്വാഹുമ്മ ഉദ്‌ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചയും അതാത് സമയത്തെ പ്രധാന വാർത്തകൾ അടങ്ങിയ പത്രമിറങ്ങുമെന്നതും പത്രത്തിന്റെ പ്രധാന പ്രവർത്തകൻ വിദ്യാർഥികൾ തന്നെയാണെന്നതും കോളേജിനെ സംബന്ധിച്ച് അഭിമാനമാണ് എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.മാധ്യമ പ്രവർത്തകരായ ഫാറൂഖ് വെളിയങ്കോട് (മാതൃഭൂമി), സജീഷ് പിഎ (ദേശാഭിമാനി) എന്നിവർ ചേർന്ന് പത്രം പ്രകാശനം ചെയ്തു.പ്രിൻസിപ്പൽ അബ്ദുൾ കരീം അധ്യക്ഷനായിരുന്നു.ലൈബ്രെറിയനും ഈ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഫൈസൽ ബാവ പത്രത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിക്,സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ഷംഹാൻ എന്നിവർ ആശംസ പ്രസംഗം നടത്തി.പത്രത്തിന്റെ സ്റ്റുഡന്റ് എഡിറ്റർ സഫാന എം സ്വാഗതവും സബ് എഡിറ്റർ ഹഫ്സത്ത് നന്ദിയും പറഞ്ഞു.

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
9
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
120
കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
188
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
91
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
149
Next Post
ചങ്ങരംകുളം പെരുമുക്ക് കിഴക്കേ വളപ്പിൽ (പൂളയിൽ) മുഹമ്മദ് മാസ്റ്റർ നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് കിഴക്കേ വളപ്പിൽ (പൂളയിൽ) മുഹമ്മദ് മാസ്റ്റർ നിര്യാതനായി

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
9
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
120
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
204
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025