• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, January 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി

ckmnews by ckmnews
November 5, 2025
in Kerala
A A
‘രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർക്ക് ഉള്ള ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.പല കുടിശ്ശിക ആയതിനാൽ അവ കിട്ടും. പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. കത്ത് അയക്കാൻ സമയം എടുക്കുമെന്നും ആ സമയമേ എടുത്തിട്ടുള്ളൂവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗ ശേഷം ഉപസമിതി ചേരുന്നത് മന്ത്രിമാരുമായി കൂടി ആലോചിക്കും. ഈ മാസം 10 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പിഎം ശ്രീ പദ്ധതി വിവാ​ദത്തിൽ സിപിഐയ്ക്ക് ഒരു പ്രശ്നവും ഇല്ല. വിഷമം ഉള്ളത് ചില പത്ര മാധ്യമങ്ങൾക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അവർ ഏങ്ങി ഏങ്ങി കരയുന്നു. കോൺഗ്രസിൽ ഒരു വ്യക്തി പറയുന്നതാണ് തീരുമാനം. എൽഡിഎഫി‌ൽ അങ്ങനെ അല്ല. ഒരു കമ്മിറ്റി ഉണ്ട്. കൂട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related Posts

‘വാക്കുപാലിച്ചില്ല’; ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസ സമരവുമായി ഹർഷിന
Kerala

‘വാക്കുപാലിച്ചില്ല’; ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസ സമരവുമായി ഹർഷിന

January 28, 2026
54
പോക്സോ കേസ്; കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ
Kerala

പോക്സോ കേസ്; കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ

January 28, 2026
68
കുംഭമേളയുടെ ഭാഗമായി ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി
Kerala

മർഹൂം കിളിയംകുന്നത്ത് മുഹമ്മദുണ്ണി ഹാജിയുടെ പേരിൽ വർഷങ്ങളായി നടത്തിവരുന്ന റാത്തീബ് ആണ്ടുനേർച്ച ജനുവരി 31ന് നടക്കും

January 28, 2026
158
കുംഭമേളയുടെ ഭാഗമായി ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി
Kerala

കുംഭമേളയുടെ ഭാഗമായി ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി

January 28, 2026
36
മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
Kerala

മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

January 28, 2026
74
ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Kerala

ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

January 27, 2026
224
Next Post
ഛത്തീസ്ഗഢിലെ ട്രെയിൻ അപകടം; മരണം 11 ആയി, കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയെന്ന് റെയിൽവേ

ഛത്തീസ്ഗഢിലെ ട്രെയിൻ അപകടം; മരണം 11 ആയി, കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയെന്ന് റെയിൽവേ

Recent News

‘വാക്കുപാലിച്ചില്ല’; ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസ സമരവുമായി ഹർഷിന

‘വാക്കുപാലിച്ചില്ല’; ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസ സമരവുമായി ഹർഷിന

January 28, 2026
54
പോക്സോ കേസ്; കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ

പോക്സോ കേസ്; കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ

January 28, 2026
68
കുംഭമേളയുടെ ഭാഗമായി ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി

മർഹൂം കിളിയംകുന്നത്ത് മുഹമ്മദുണ്ണി ഹാജിയുടെ പേരിൽ വർഷങ്ങളായി നടത്തിവരുന്ന റാത്തീബ് ആണ്ടുനേർച്ച ജനുവരി 31ന് നടക്കും

January 28, 2026
158
കുംഭമേളയുടെ ഭാഗമായി ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി

കുംഭമേളയുടെ ഭാഗമായി ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി

January 28, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025