• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം: ഭാഷാ വൈവിധ്യങ്ങളുമായി വേദികൾ

ckmnews by ckmnews
November 5, 2025
in UPDATES
A A
പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം: ഭാഷാ വൈവിധ്യങ്ങളുമായി വേദികൾ
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാംദിനം ഭാഷാ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു ഓരോ വേദികളും. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളുടെ ഗസൽ ആലാപന മത്സരത്തിൽ നേതാജി വേദി നിറഞ്ഞ സദസ്സായിരുന്നു. ചാച്ചാജി, തിലക്, ഉമർഖാസി വേദികളും അറബിക് കലോത്സവം കൊണ്ടു ശ്രദ്ധേയമായി. ഉപജില്ലാ കലോത്സവത്തിൽ ആദ്യമായ് നടന്ന കൂടിയാട്ടം മത്സരം സംസ്‌കൃതോത്സവത്തെ മികവുറ്റത്താക്കി. കൂടിയാട്ടം യുപി വിഭാഗത്തിൽ കാഞ്ഞിരമുക്ക് പിഎൻയുപി സ്കൂളും എച്ച്എസ് വിഭാഗത്തിൽ പൊന്നാനി എവി ഹയർ സെക്കൻഡറി സ്കൂളും ഒന്നാമതായി. അംബേദ്കർ വേദിയിലായിരുന്നു സംസ്കൃതോത്സവം നടന്നത്. കൂടിയാട്ടത്തിനു പുറമെ വന്ദേമാതരം, ഗാനാലാപനം, നാടകം എന്നിവയും നടന്നു. സർദാർ വേദിയിൽ മലയാളം പ്രസംഗവും ടാഗോർ വേദിയിൽ തമിഴ്, കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ മത്സരവും ഉമർഖാസി വേദിയിൽ ഇംഗ്ലീഷ് പ്രസംഗവും നിലവാരം പുലർത്തുന്നതായിരുന്നു. പഞ്ചായത്ത് തലങ്ങളിൽ ഇത്തവണ സ്ക്രീനിങ് നടത്താത്തതിനാൽ എൽപി, യുപി വിഭാഗങ്ങളിൽ 50 ലധികം വിദ്യാർഥികൾ മത്സരത്തിന് എത്തുന്നതിനാൽ രാത്രി ഏറെ വൈകിയാണ് മത്സരങ്ങൾ അവസാനിക്കുന്നത്. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബിന്ദുവിന്റെ നേതൃത്വത്തിൽ ഉപജില്ലാ കലോത്സവത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗങ്ങയും ഇടവേളകളിൽ ചേരുന്നുണ്ട്.ക്രമസമാധാന പാലനത്തിന് പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ സി.വി. ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘവുമുണ്ട്.

Related Posts

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം
UPDATES

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
56
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
179
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി
UPDATES

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
168
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന
UPDATES

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
423
ദാറുൽ ഇഹ്‌സാനിൽ ‘വീഗോ’സർഗ്ഗോത്സവത്തിന് വർണ്ണാഭമായ തുടക്കം
UPDATES

ദാറുൽ ഇഹ്‌സാനിൽ ‘വീഗോ’സർഗ്ഗോത്സവത്തിന് വർണ്ണാഭമായ തുടക്കം

September 22, 2026
68
പൊന്നാനി ആസ്ഥാനമാക്കി ജില്ല”ആവശ്യത്തിന് ശക്തിയേറുന്നു’മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം
UPDATES

പൊന്നാനി ആസ്ഥാനമാക്കി ജില്ല”ആവശ്യത്തിന് ശക്തിയേറുന്നു’മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം

September 22, 2026
140
Next Post
കേരളോത്സവം’ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ഓവറോൾ കിരീടം ഏറ്റുവാങ്ങി

കേരളോത്സവം'ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ഓവറോൾ കിരീടം ഏറ്റുവാങ്ങി

Recent News

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
88
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
85
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
255
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025