വെളിയംകോട്
നവംബർ 3 മുതൽ 7 വരെ വെളിയംകോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം സംഘാടക സമിതി ചെയർമാൻ ഷംസു കല്ലാട്ടൽ, സ്റ്റേജ് പന്തൽ ചെയർമാൻ. കെ.കെ. ബീരാൻ കുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു.വൈസ്ചെയർമാൻ.ഇ.പി.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു.കൺവീനർ സഫ്‌വാൻ പി.സ്വാഗതം പറഞ്ഞു.ജനറൽ കൺവീനർ നൂർമുഹമ്മദ്,കൺവീനർ രാധിക, വാർഡ് മെമ്പർ പ്രിയ, പി.ടി എ.പ്രസിഡൻ്റ് ഗിരിവാസൻ ,ഷാജി കാളിയത്തേൽ,മജീദ്കളത്തിൽ പറമ്പിൽ, അനസ്. കെ,നൗഫൽ ആനപ്പടി, വി.കെ നാസർമാസ്റ്റർ ,ടി.കെ അബ്ദുൽവഹാബ്,കോയ തറോല, സി.മുഹമ്മദ്സജീബ്, ഫാദിഹ്. കെ.ബി, ടി.കെ.സതീശൻ, ത്വയ്യിബ്, മുഹമ്മദ് ശരീഫ്. സി.റഫീഖ്, സി.പി.ലീന,തുടങ്ങിയവർ സംബന്ധിച്ചു.







