• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, January 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയില്‍ കോണ്‍ഗ്രസ്സ് ഇന്ദിരാഗാന്ധി,എം.പി.ഗംഗാധരൻ അനുസ്മരണം നടത്തി.

ckmnews by ckmnews
November 1, 2025
in UPDATES
A A
പൊന്നാനിയില്‍ കോണ്‍ഗ്രസ്സ് ഇന്ദിരാഗാന്ധി,എം.പി.ഗംഗാധരൻ അനുസ്മരണം നടത്തി.
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 41-ാം രക്തസാക്ഷിത്വ ദിനവും, മുൻ മന്ത്രി എം.പി.ഗംഗാധരന്റെ 14-ാം ചരമദിനവും പൊന്നാനിയിൽ കോൺഗ്രസ് ആചരിച്ചു.പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.കോൺഗ്രസ് നേതാവ് മുൻ രാജ്യസഭാംഗം സി.ഹരിദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യാമഹാ രാജ്യത്തിന്റെ ഐക്യവും,മതേതരത്വവും കാത്ത് സൂക്ഷിക്കാൻ സ്വന്തം ജീവനാണ് ഇന്ദിരാ ഗാന്ധി ബലിയർപ്പിച്ചതെന്നും, ഇന്ദിരയുടെ ഇന്ത്യയെ തിരിച്ച് പിടിക്കാൻ രാജ്യത്ത് വർഗീയ ശക്തികളെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകുന്ന കാലം വിദൂരമല്ലെന്നും സി. ഹരിദാസ് പറഞ്ഞു.
ഇന്ത്യയിലെ ദരിദ്രരും, പാവപ്പെട്ടവരും,ഇടത്തരക്കാരുമായ ജനകോടികൾക്ക് വേണ്ടിയാണ് ഇന്ദിരാഗാന്ധി ഭരണം നടത്തിയതും നിരവധി ജനപക്ഷ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് എന്നും സി.ഹരിദാസ് പറഞ്ഞു.

ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് മുഖ്യപ്രഭാഷണം നടത്തി.എം.എൽ.എ യായി പൊന്നാനിയെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച, നാടിന്റെ അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകിയ
മുൻ മന്ത്രി എം.പി.ഗംഗാധരനെ
പൊന്നാനിക്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് ടി.കെ. അഷറഫ് പറഞ്ഞു.
പൊന്നാനിയിലെയും, കേരളത്തിലെയും കുടിവെള്ള ക്ഷാമത്തിന് പദ്ധതികൾ ആവിഷ്ക്കരിച്ച് ശുദ്ധജല പദ്ധതി നടപ്പിലാക്കിയ എം.പി. ജി ചമ്രവട്ടം പദ്ധതി ഉൾപ്പടെ പൊന്നാനിയുടെ മുഖഛായ മാറ്റു വാൻ നേതൃത്വം നൽകിയ മികച്ച ഭരണാധികാരിയും, പാർലിമെന്റെറിയനുമായിരുന്നു എന്ന് ടി.കെ. അഷറഫ് പറഞ്ഞു.

എം.അബ്ദുൾ ലത്തീഫ്,എം.രാമനാഥൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, സയ്യിദ് വി.അമീൻ തങ്ങൾ, പി.സി. ഇബ്രാഹിം കുട്ടി, ജലീൽ പള്ളി താഴത്ത്, ടി.വി. ബാവ, ഹസ്സൻ കോയ, കെ.എസ്. ഇർസുറഹ്മാൻ, ഒ.ഐ.സി.സി. നേതാവ് എം.വി. മുഹമ്മദാലി, കെ. സലാം, എം.എ. നസീം,എം.അബൂബക്കർ, എസ്. മുസ്തഫ, വസുന്ധരൻ എന്നിവർ പ്രസംഗിച്ചു.

Related Posts

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി
UPDATES

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

January 25, 2026
34
കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി
UPDATES

കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

January 25, 2026
45
വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍
UPDATES

വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

January 25, 2026
131
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
UPDATES

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
56
ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും രേവതി പൊങ്കാലയും നടന്നു
UPDATES

ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും രേവതി പൊങ്കാലയും നടന്നു

January 25, 2026
249
നേതാക്കൾ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ
UPDATES

നേതാക്കൾ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

January 25, 2026
54
Next Post
മാറഞ്ചേരി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രം കായകൽപ്പ് പുരസ്‌കാരം ഏറ്റുവാങ്ങി

മാറഞ്ചേരി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രം കായകൽപ്പ് പുരസ്‌കാരം ഏറ്റുവാങ്ങി

Recent News

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

January 25, 2026
34
കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

January 25, 2026
45
വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

January 25, 2026
131
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025