• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, January 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ്‌ഐആറുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും

ckmnews by ckmnews
October 31, 2025
in UPDATES
A A
എസ്‌ഐആറുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്‌ഐആര്‍ നടത്തിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്നലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് വിതരണം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്ഐആര്‍ എതിര്‍ക്കുന്നതിനിടയാണ് ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്ത് എസ്ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കൊപ്പം രാജ്ഭവനില്‍ എത്തിയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍ ഫോം ഗവര്‍ണര്‍ക്ക് കൈമാറിയത്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടര്‍മാര്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആറിനെതിരെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ബുധനാഴ്ചചേരും.

Related Posts

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി
UPDATES

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

January 25, 2026
37
കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി
UPDATES

കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

January 25, 2026
50
വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍
UPDATES

വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

January 25, 2026
144
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
UPDATES

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
58
ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും രേവതി പൊങ്കാലയും നടന്നു
UPDATES

ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും രേവതി പൊങ്കാലയും നടന്നു

January 25, 2026
251
നേതാക്കൾ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ
UPDATES

നേതാക്കൾ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

January 25, 2026
54
Next Post
സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലൻ പി ശ്രീജിത്തിനെ ബിജെപി അനുമോദിച്ചു

സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലൻ പി ശ്രീജിത്തിനെ ബിജെപി അനുമോദിച്ചു

Recent News

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

നരണിപ്പുഴ പരേതനായ കടുങ്ങിൽ കുട്ടൻ ഭാര്യ മീനാക്ഷി (മീനു76)നിര്യാതനായി

January 25, 2026
37
കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

കാലടി പഞ്ചായത്ത്‌ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌.മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി

January 25, 2026
50
വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

January 25, 2026
144
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025