എടപ്പാള്‍:ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ആർദ്ര കേരളം പുരസ്ക്കാരം നേടിയ വട്ടംകുളം ഗ്രാമ പഞ്ചായത്തിനുള്ള പുരസ്ക്കാരം സമ്മാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്നും വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഏറ്റുവാങ്ങി