തവനൂർ : മുസ്ലിം ലീഗ് തവനൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ് .സിദ്ധിക് സാഹിബിന്റെ മാതാവ് . മക്കൾ: തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എസ്.സിദ്ധിക്, കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം ,മരുമക്കൾ : ആയിഷ, സുബൈദ, ഷെരീഫ സംസ്ക്കാരം നാളെ [30.10.25] കാലത്ത് 8 മണിക്ക് തൃക്കണപുരം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും .
 
			 
			











