ചങ്ങരംകുളം: മൂക്കുതല തേക്കിലവളപ്പിൽ പരേതനായ നാരായണന്റെ ഭാര്യ പത്മിനി 74 വയസ്സ് നിര്യാതയായി. മക്കൾ: പ്രദീപ് (പോസ്റ്റ് മാസ്റ്റർ) , ലത (റിട്ട: ജൂനിയർ സൂപ്രണ്ട് പൊന്നാനി കോടതി) മരുമക്കൾ : ബാലൻ , ദിവ്യ , സംസ്ക്കാരം ഇന്ന് ബുധൻ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
 
			 
			











