വെളിയങ്കോട്:കറുപ്പംവീട്ടിൽ ഹംസ (76)നിര്യാതനായി.ഏറെക്കാലം പുതുപൊന്നാനി സെന്ററിലും വെളിയങ്കോട് വെസ്റ്റ് മുഹിയുദ്ദീൻ പള്ളിക്ക് സമീപവും ചായക്കട നടത്തിയിരുന്നു. ഭാര്യ: നഫീസ. മക്കൾ:കബീർ, ഹനീഫ, ബാദുഷ, അഷ്‌കർ ഫൈസി, ഷമീറ,അബ്ദുസ്സലാം,ജെസീന, ലെത്തീഫ്,സീനത്ത്, റിസ്വാനത്ത്, സുൽഫത്ത്.മരുമക്കള്‍.നവാസ്,ജെലീൽ,സിദ്ദീഖ്,ഷഫീഖ്, റഷീദ്, ആയിഷാബി, ഷാഹിദ, നസീജ,ഷറീന, റസിയ, ഷമീറ.






