എടപ്പാള്‍:പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ആയിരുന്ന കെസി അഹമ്മദിന്റെ പതിനാലാം ചരമവാര്‍ഷിക ദിനത്തില്‍ സഹായി യിലെ അന്തെവാസികള്‍ക്ക് ഭക്ഷണം വിളമ്പി കെബി ശിവദാസന്‍.ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി കൂടിയായ ശിവദാസന്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ തന്റെ പ്രിയനേതാവിന്റെ ഓര്‍മ്മ പുതുക്കാന്‍ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്.എടപ്പാള്‍ സഹായില്‍ നടന്ന ഭക്ഷണ വിതരണം ഷാജി കാളിയത്തേല്‍ ഉദ്ഘാടനം ചെയ്തു







