• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമുക്ക് പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ട്രോളികൾ വിതരണം ചെയ്തു

ckmnews by ckmnews
October 25, 2025
in UPDATES
A A
നന്നംമുക്ക് പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ട്രോളികൾ വിതരണം ചെയ്തു
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനാംഗങ്ങൾക്ക് വീടുകളിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും മിനി എംസിഎഫുകളിൽ എത്തിക്കുന്നതിനായി ട്രോളികളുടെ വിതരണം നടന്നു.ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രാഖി രമേശ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ പി പ്രവീൺ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്ക് ട്രോളി വിതരണം ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബ്ബാർ കുറ്റിയിൽ , പി വി ഷണ്മുഖൻ ,ഫയാസ് ,റഷീന റസാക്ക്,ചാന്ദിനി രവീന്ദ്രൻ,സബിത വിനയകുമാർ,റൈസ അനീഷ് ,ഉഷ സുരേഷ്,വി ഇ ഒ രജീഷ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ഐആർടിസി കോഡിനേറ്റർ അഷീജ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.ട്രോളികൾ ഏറ്റുവാങ്ങുന്നതിനായി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളും എത്തിയിരുന്നു.

Related Posts

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും
UPDATES

March 4, 2026
1
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

3
അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

2
അമേരിക്ക​-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും’ഭീഷണിയുമായി ഇറാൻ

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

March 3, 2026
235
Next Post
യുദ്ധ ശാസ്ത്രത്തിൻറെ ചരിത്രം പങ്കുവെച്ച് യുവ ശാസ്ത്രജ്ഞന്‍ ഹേബൽ അൻവർ

Recent News

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

March 4, 2026
1
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

March 4, 2026
3
അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

March 4, 2026
3
തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

March 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025