• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി പോസ്റ്റ് തകർന്ന് ഷോക്കടിച്ചു; നാട്ടുകാ‌ർക്ക് ഭീഷണിയായിരുന്ന കൊമ്പൻ ചരിഞ്ഞു

ckmnews by ckmnews
October 24, 2025
in Kerala
A A
വൈദ്യുതി പോസ്റ്റ് തകർന്ന് ഷോക്കടിച്ചു; നാട്ടുകാ‌ർക്ക് ഭീഷണിയായിരുന്ന കൊമ്പൻ ചരിഞ്ഞു
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോയമ്പത്തൂർ: ഒറ്റയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 25 വയസ് പ്രായമുള്ള ഒറ്റയാനയാണ് ചരിഞ്ഞതെന്നാണ് വിവരം. കോയമ്പത്തൂർ ജില്ലയിലെ തോണ്ടമുത്തൂരിനടുത്ത് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബുധനാഴ്ച രാത്രി കാടിറങ്ങിയ ആന കുപ്പേപ്പാളയത്തിനടുത്തുള്ള രാമൻകുട്ടൈയിലെ കൃഷിയിടത്തിൽ പ്രവേശിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചുകൃഷിയിടത്തിലെ തോട്ടത്തിന്റെ ഓരത്തായി വൈദ്യുതി ബോർഡ് സ്ഥാപിച്ച ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി പോസ്റ്റ് തകർക്കുന്നതിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റത്. ഇതോടെ നിലത്ത് വീണ ലൈവ് വയറിൽ നിന്നുള്ള ഷോക്കേറ്റ് ആന തൽക്ഷണം ചരിയുകയായിരുന്നു.സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർ‌മാരുടെ സംഘവും ഉടൻ സ്ഥലത്തെത്തി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മാർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. വൈദ്യുതി ലൈനിന്റെ സുരക്ഷയിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
അടുത്തിടെ മേഖലയിൽ പതിവായി ഉണ്ടാകുന്ന ആനശല്യം നാട്ടുകാർക്കിടയിൽ ഭീതി പരത്തുന്നതിനിടെയാണ് സംഭവം. തോണ്ടമുത്തൂർ വനമേഖലയിൽ ആനകൾ പതിവായി കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും കടന്നുവരാറുണ്ടെന്നും ഇത് കൃഷിയും മറ്റും നശിപ്പിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്യുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജനവാസ മേഖലയിൽ കടന്നുകയറി പരിഭ്രാന്തി സൃഷ്ടിച്ച ‘റോലക്സ്’ എന്നറിയപ്പെടുന്ന ആനയെ വനംവകുപ്പ് പിടികൂടി മാറ്റിപ്പാർപ്പിച്ചിരുന്നത്.‌ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന വേലികൾ ശക്തിപ്പെടുത്താനും ആനകളുടെ സഞ്ചാരം നിരീക്ഷിക്കാനും വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Posts

‘കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്’; പരിഹാസവുമായി സാറാ ജോസഫ്
Kerala

‘കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്’; പരിഹാസവുമായി സാറാ ജോസഫ്

October 24, 2025
108
CPM നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ; പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
Kerala

CPM നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ; പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

October 24, 2025
220
ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി, ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി
Kerala

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി, ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി

October 24, 2025
187
പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ
Kerala

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

October 24, 2025
72
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വർദ്ധനവ്
Kerala

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വർദ്ധനവ്

October 24, 2025
125
ഗുരുവായൂർ ക്ഷേത്രത്തിൽ ശിവേലി എഴുന്നള്ളിപ്പിന് എത്തിച്ച ആനവിരണ്ടോടി
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ശിവേലി എഴുന്നള്ളിപ്പിന് എത്തിച്ച ആനവിരണ്ടോടി

October 24, 2025
304
Next Post
ലഹരിക്കേസിനുപിന്നാലെ തമിഴ് താരങ്ങൾക്കെതിരെ നടപടി, നടൻ ശ്രീകാന്തും കൃഷ്ണകുമാറും ഹാജരാകണമെന്ന് ഇഡി

ലഹരിക്കേസിനുപിന്നാലെ തമിഴ് താരങ്ങൾക്കെതിരെ നടപടി, നടൻ ശ്രീകാന്തും കൃഷ്ണകുമാറും ഹാജരാകണമെന്ന് ഇഡി

Recent News

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി’മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി’മണിക്കൂറുകള്‍ക്കകം ഡ്രൈവറെയും ടാങ്കര്‍ ലോറിയും പൊക്കി ചങ്ങരംകുളം പോലീസ്

October 24, 2025
834
പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി; തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി ശിവന്‍കുട്ടി

പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി; തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി ശിവന്‍കുട്ടി

October 24, 2025
137
മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ പരിമിതിയുണ്ട് ‘കേന്ദ്ര ഫണ്ട് ഒഴിവാക്കാൻ കഴിയില്ല,പിഎംശ്രീയിൽ വിശദീകരണവുമായി ഗോവിന്ദൻ

മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ പരിമിതിയുണ്ട് ‘കേന്ദ്ര ഫണ്ട് ഒഴിവാക്കാൻ കഴിയില്ല,പിഎംശ്രീയിൽ വിശദീകരണവുമായി ഗോവിന്ദൻ

October 24, 2025
67
മൂക്കുതല മനപ്പടി സെന്ററിൽ താമസിക്കുന്ന കരുവാന്റെ വളപ്പിൽ പരേതനായ മുഹമ്മദുണ്ണി എന്ന കുഞ്ഞിപ്പ മകൻ അബൂബക്കർ നിര്യാതനായി

മൂക്കുതല മനപ്പടി സെന്ററിൽ താമസിക്കുന്ന കരുവാന്റെ വളപ്പിൽ പരേതനായ മുഹമ്മദുണ്ണി എന്ന കുഞ്ഞിപ്പ മകൻ അബൂബക്കർ നിര്യാതനായി

October 24, 2025
790
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025