എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കീഴ് ക്ഷേത്രമായ പെരുമ്പറമ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് കടവിൽ തുലാമാസത്തിലെ വാവ് ബലി തർപ്പണം നടന്നു. തിരുന്നാവായ പ്രിയ ഇളയേടത്ത് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണം നടന്നത്.