ചങ്ങരംകുളം:ഉദിനുപറമ്പ് സ്വദേശി ഖത്തറില്‍ ജോലിസ്ഥലത്ത് മരിച്ചു.ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പിൽ വീട്ടിൽ അനിയൻ (50)ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് വക്ര ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.പിതാവ്.കൃഷ്ണൻ.മാതാവ് തങ്കം.ഭാര്യ വിജിത കല്ലേറ്റുംകര.മക്കൾ.ശ്രീഭവ ,സാഗൻ ബോസ്.സഹോദരങ്ങൾ.ഹരിദാസൻ ,പീതാംബരൻ ,ആനന്ദൻ ,ജ്യോതി.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് സംസ്കരിക്കും











